< Back
Kerala
രാവിലെ നടക്കാനിറങ്ങിയ ആൾ മരിച്ച നിലയിൽ
Kerala

രാവിലെ നടക്കാനിറങ്ങിയ ആൾ മരിച്ച നിലയിൽ

Web Desk
|
21 Oct 2021 12:08 PM IST

കഴുത്തിൽ വയറിംഗിന് കെട്ടാനുപയോഗിക്കുന്ന റ്റാഗ് മുറുക്കിയ നിലയിലാണ് കാണപ്പെട്ടത്

രാവിലെ നടക്കാനിറങ്ങിയ ആൾ മരിച്ച നിലയിൽ. തിരുവനന്തപുരം നെടുവേലി സ്വദേശി സജീവ് (47) നെയാണ് മരിച്ച നിലയിൽ കണ്ടത്. കഴുത്തിൽ വയറിംഗിന് കെട്ടാനുപയോഗിക്കുന്ന റ്റാഗ് മുറുക്കിയ നിലയിലാണ് കാണപ്പെട്ടത്. കൊലപാതകമെന്ന് ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് നെടുമങ്ങാട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Similar Posts