< Back
Kerala

Kerala
ഓടിക്കൊണ്ടിരിക്കെ മംഗള എക്‌സ്പ്രസ്സിന്റെ എൻജിൻ ബോഗിയിൽനിന്ന് വേർപ്പെട്ടു; ഒഴിവായത് വന്‍ദുരന്തം
|18 May 2022 4:17 PM IST
തൃശൂർ പൂങ്കുന്നം റെയിൽവേ സ്‌റ്റേഷന് സമീപം വെച്ചാണ് സംഭവം
തൃശൂർ: ഓടിക്കൊണ്ടിരിക്കെ മംഗള എക്‌സ്പ്രസ്സിന്റെ എൻജിൻ ബോഗിയിൽ നിന്ന് വേർപ്പെട്ടു. എൻജിനും ബോഗിയും തമ്മിൽ ബന്ധിപ്പിക്കുന്ന കപ്ലിംഗ് ആണ് വേർപെട്ടത്. തൃശൂർ പൂങ്കുന്നം റെയിൽവേ സ്‌റ്റേഷന് സമീപം വെച്ചാണ് സംഭവം. അറ്റകുറ്റപ്പണികൾക്ക് ശേഷം ട്രെയിൻ യാത്ര തുടർന്നു. ട്രെയിൻ വളരെ പതുക്കെയാണ് പോയതെന്നും അതിനാലാണ് വൻ ദുരന്തം ഒഴിവായതെന്നുമാണ് ലഭിക്കുന്ന വിവരം.