< Back
Kerala

Kerala
മാർച്ച് മാസത്തെ റേഷൻ വിതരണം ഏപ്രില്‍ മൂന്ന് വരെ നീട്ടി
|29 March 2025 5:19 PM IST
ഏപ്രിൽ അഞ്ച് മുതൽ അടുത്ത മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും
തിരുവനന്തപുരം: മാർച്ച് മാസത്തെ റേഷൻ വിതരണം ഏപ്രില്‍ മൂന്ന് വരെ നീട്ടി. ഏപ്രിൽ അഞ്ച് മുതൽ അടുത്ത മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും. മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് നാലാം തീയതി റേഷന്‍ കടകൾക്ക് അവധിയാണ്.