< Back
Kerala
Massive fire in Kasaragod,Cheruvathoor fire station, paddy feilds,latest news malayalam
Kerala

കാസർകോട് വൻ തീപിടിത്തം

Web Desk
|
14 May 2024 11:41 PM IST

ഒരു കിലോമീറ്ററോളം ഭാഗങ്ങള്‍ അഗ്നിക്കിരയായി

കാസർകോട്: കാസർകോട് പടന്ന കാവുന്തലയിൽ വൻ തീപിടിത്തം. ബാലൻപുഴയോട് ചേർന്നുള്ള പാഠശേഖരത്തിനാണ് തീപിടിച്ചത്. ഏകദേശം ഒരു കിലോമീറ്ററോളം ഭാഗങ്ങള്‍ അഗ്നിക്കിരയായി. ഉണങ്ങിയ പുല്ലിനാണ് ആദ്യം തീ പിടിച്ചത്. ശേഷം സമീപത്തുള്ള മരങ്ങളിലേക്കും തീ പടരുകയായിരുന്നു. ചെറുവത്തൂരിൽ നിന്നുള്ള അഗ്നി രക്ഷാസേനയെത്തി തീയണച്ചു.

Similar Posts