< Back
Kerala
mathew kuzhalnadan

മാത്യു കുഴൽനാടൻ, സി എൻ മോഹനൻ

Kerala

സി എൻ മോഹനന് മാത്യു കുഴൽനാടൻ പങ്കാളിയായ കമ്പനിയുടെ വക്കീൽ നോട്ടീസ്‌

Web Desk
|
30 Aug 2023 4:12 PM IST

അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളുടെ പേരിലാണ് നോട്ടീസ്.

തിരുവനന്തപുരം: സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനന് വക്കീൽ നോട്ടീസ്. മാത്യു കുഴൽനാടൻ ഭാഗമായ കെ.എം.എന്‍.പി കമ്പനിയാണ് നോട്ടീസ് അയച്ചത്. അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളുടെ പേരിലാണ് നോട്ടീസ്. സി എൻ മോഹനൻ ഒരാഴ്ചയ്ക്കുള്ളിൽ പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടിയിലേക്ക് കടക്കുമെന്നും നോട്ടീസിൽ ചൂണ്ടികാട്ടുന്നു.


Similar Posts