< Back
Kerala
സാമുതിരി ഉണ്ണിരാജാ പുരസ്‌കാരം മീഡിയാ വണ്ണിന്; സീനിയര്‍ ക്യാമറാ പെഴ്‌സണ്‍ സനോജ് കുമാര്‍ ബേപ്പൂരിനാണ് പുരസ്‌കാരം ലഭിച്ചത്
Kerala

സാമുതിരി ഉണ്ണിരാജാ പുരസ്‌കാരം മീഡിയാ വണ്ണിന്; സീനിയര്‍ ക്യാമറാ പെഴ്‌സണ്‍ സനോജ് കുമാര്‍ ബേപ്പൂരിനാണ് പുരസ്‌കാരം ലഭിച്ചത്

Web Desk
|
22 Jun 2025 2:42 PM IST

ആശയാ ചാരിറ്റബില്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഒന്‍പതാമത് സാമൂതിരി ഉണ്ണിരാജാ മാധ്യമ പുരസ്‌കാരമാണ് മീഡിയ വണ്ണിന് ലഭിച്ചത്

കോഴിക്കോട്: സാമുതിരി ഉണ്ണിരാജാ പുരസ്‌കാരം മീഡിയാ വണ്ണിന്. മീഡിയാ വണ്‍ സീനിയര്‍ ക്യാമറാ പെഴ്‌സണ്‍ സനോജ് കുമാര്‍ ബേപ്പൂരിനാണ് പുരസ്‌കാരം ലഭിച്ചത്. കോഴിക്കോട് ആശയാ ചാരിറ്റബില്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഒന്‍പതാമത് സാമൂതിരി ഉണ്ണിരാജാ മാധ്യമ പുരസ്‌കാരമാണ് മീഡിയ വണ്ണിന് ലഭിച്ചത്. സാമൂതിരി ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് എം.പി എം.പി രാഘവന്‍ പുരസ്‌കാരം വിതരണം ചെയ്തു.

Similar Posts