< Back
Kerala

Sushmit Bose
Kerala
മീഡിയവൺ അക്കാദമി ഫിലിം ഫെസ്റ്റിവലിന്റെ ബ്രോഷർ പ്രകാശനം ചെയ്തു
|9 Feb 2023 8:47 PM IST
ഫെബ്രുവരി 17, 18, 19 തീയ്യതികളിൽ മീഡിയ വൺ ക്യാമ്പസിലാണ് ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്
കോഴിക്കോട്: മീഡിയവൺ അക്കാദമി ഫെബ്രുവരി 17, 18, 19 തീയ്യതികളിൽ മീഡിയ വൺ ക്യാമ്പസിൽ സംഘടിപ്പിക്കുന്ന ഫിലിം ഫെസ്റ്റിവലിന്റെ ബ്രോഷർ അർബൻ ഫോക് സിംഗറും ആക്ടിവിസ്റ്റുമായ സുസ്മിത് ബോസ് പ്രകാശനം ചെയ്തു. മീഡിയ വൺ എക്‌സിക്യുട്ടീവ് എഡിറ്റർ പി.ടി നാസർ, മീഡിയ വൺ അക്കാദമി പ്രിൻസിപ്പൽ ഡോ സാദിഖ് പി.കെ, ഡെപ്യൂട്ടി മാനേജർ റസൽ എന്നിവർ പങ്കെടുത്തു.
MediaOne Academy released the brochure of the film festival