< Back
Kerala
ലോക്ബന്ധു രാജ് നാരായൺജി പുരസ്കാരം മീഡിയവണിന്
Kerala

ലോക്ബന്ധു രാജ് നാരായൺജി പുരസ്കാരം മീഡിയവണിന്

Web Desk
|
18 Nov 2021 1:03 PM IST

നവംബർ 21ന് തിരുവനന്തപുരത്ത് വച്ചാണ് പുരസ്കാരം വിതരണം ചെയ്യുക

ലോക്ബന്ധു രാജ് നാരായൺജി ദൃശ്യമാധ്യമ പുരസ്കാരം മീഡിയവണിന്. മികച്ച വാർത്താധിഷ്ഠിത പരിപാടിയായി മീഡിയവൺ അസി. എക്സിക്യൂട്ടീവ് എഡിറ്റർ അഭിലാഷ് മോഹനൻ അവതരിപ്പിക്കുന്ന 'നിലപാട്' തെരഞ്ഞെടുക്കപ്പെട്ടു. നവംബർ 21ന് തിരുവനന്തപുരത്ത് വച്ചാabണ് പുരസ്കാരം വിതരണം ചെയ്യുക.

Similar Posts