< Back
Kerala
Sanosh SA
Kerala

പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറം അവാർഡ് മീഡിയവണിന്

Web Desk
|
19 Jun 2025 12:21 PM IST

പുരസ്കാര വിതരണം ശനിയാഴ്ച വൈകിട്ട് 6:30ന് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കും

തിരുവനന്തപുരം: പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറം അവാർഡ് മീഡിയ വണിന്. മികച്ച ക്യാമറാമാനുള്ള പുരസ്കാരം സീനിയർ ക്യാമറാമാൻ സനോഷ് എസ്.എയ്ക്ക് ലഭിച്ചു. പുരസ്കാര വിതരണം ശനിയാഴ്ച വൈകിട്ട് 6:30ന് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കും.

Related Tags :
Similar Posts