< Back
Kerala
മലപ്പുറം എന്റെ കേരളം പ്രദർശന വിപണന മേള: മീഡിയവണിന് മൂന്ന് പുരസ്കാരം; അച്ചടി വിഭാഗത്തിൽ സമഗ്ര കവറേജ്​ പുരസ്കാരം മാധ്യമത്തിന്​
Kerala

മലപ്പുറം എന്റെ കേരളം പ്രദർശന വിപണന മേള: മീഡിയവണിന് മൂന്ന് പുരസ്കാരം; അച്ചടി വിഭാഗത്തിൽ സമഗ്ര കവറേജ്​ പുരസ്കാരം മാധ്യമത്തിന്​

Web Desk
|
13 May 2025 7:18 PM IST

സമഗ്ര കവറേജ് - മീഡിയവൺ, മികച്ച റിപ്പോർട്ടർ - മുഹമ്മദ്‌ ഷംസീർ, മികച്ച കാമറാപേഴ്സൺ - അനുരൂപ് ചീക്കോട്

മലപ്പുറം: മലപ്പുറം എന്റെ കേരളം പ്രദർശന വിപണന മേളയിൽ മീഡിയവണിന് മൂന്ന് പുരസ്കാരം. സമഗ്ര കവറേജിനുള്ള പുരസ്‌കാരം മീഡിയവണിന് ലഭിച്ചു. മികച്ച റിപ്പോർട്ടർക്കുള്ള പുരസ്‌കാരം മുഹമ്മദ്‌ ഷംസീറിന് ലഭിച്ചു. മികച്ച കാമറാപേഴ്സൺ ആയി അനുരൂപ് ചീക്കോടിനെ തെരെഞ്ഞെടുത്തു. അതേസമയം അച്ചടി വിഭാഗത്തിൽ സമഗ്ര കവറേജ്​ പുരസ്കാരം മാധ്യമത്തിനും ലഭിച്ചു.

സംസ്ഥാന സര്‍ക്കാറിന്‍റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ‘എന്‍റെ കേരളം പ്രദര്‍ശന-വിപണന മേളയുടെ സമഗ്ര  കവറേജിനുള്ള പുരസ്കാരം(അച്ചടി വിഭാഗം) ജില്ല കലക്ടർ വി.ആർ. വിനോദിൽ നിന്ന്​ മാധ്യമം മലപ്പുറം ബ്യൂറോ ചീഫ്​ പി. ഷംസുദ്ദീൻ ഏറ്റുവാങ്ങുന്നു

Watch Video Report

Similar Posts