< Back
Kerala
പാലക്കാട് ബസിൽ നിന്ന് തെറിച്ച് വീണ് മധ്യവയസ്‌കൻ മരിച്ചു
Kerala

പാലക്കാട് ബസിൽ നിന്ന് തെറിച്ച് വീണ് മധ്യവയസ്‌കൻ മരിച്ചു

Web Desk
|
18 Nov 2022 10:48 PM IST

ഹമ്പ് ചാടുമ്പോൾ അടയ്ക്കാത്ത വാതിലിലൂടെ വീഴുകയായിരുന്നു

പാലക്കാട്: ബസിൽ നിന്ന് തെറിച്ച് വീണ് മധ്യവയസ്‌കൻ മരിച്ചു. പാലക്കാട് എരിമയൂർ സ്വദേശി ടി.പി. ജോൺസണാണ് മരിച്ചത്. ഹമ്പ് ചാടുമ്പോൾ അടയ്ക്കാത്ത വാതിലിലൂടെ വീഴുകയായിരുന്നു. തുടർന്ന് ബസിന്റെ പിൻഭാഗത്തെ ടയർ ജോൺസന്റെ ശരീരത്തിലൂടെ കയറി ഇറങ്ങി. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Similar Posts