< Back
Kerala
middle-aged man was shot dead from an air gun
Kerala

ആലപ്പുഴ പള്ളിപ്പാട് മധ്യവയസ്‌കൻ എയർ ഗണ്ണിൽനിന്ന് വെടിയേറ്റു മരിച്ചു

Web Desk
|
28 Aug 2023 9:46 PM IST

ഹരിപ്പാട് പള്ളിപ്പാട് വഴുതാനത്ത് സോമൻ (55) ആണ് മരിച്ചത്.

ആലപ്പുഴ: പള്ളിപ്പാട് മധ്യവയസ്‌കൻ എയർ ഗണ്ണിൽനിന്ന് വെടിയേറ്റു. ഹരിപ്പാട് പള്ളിപ്പാട് വഴുതാനത്ത് സോമൻ (55) ആണ് മരിച്ചത്. അയൽവാസിയും ബന്ധുവുമായ പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. വയറിലും മുതുകിലുമാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ സോമനെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Similar Posts