< Back
Kerala

Kerala
എല്ലാവർക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി
12 Nov 2021 12:08 PM IST
23 നകം പ്ലസ് ടു പുതിയ ബാച്ചുകൾ സംബന്ധിച്ച് തീരുമാനമുണ്ടാകും
എല്ലാവർക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. ഇഷ്ടമുള്ള കോഴ്‌സും സ്‌കൂളും കിട്ടാത്തതിന്‍റെ ബുദ്ധിമുട്ടുണ്ട്. എല്ലാവർക്കും പ്രവേശനം കിട്ടും. പ്ലസ് വണ്‍ കോഴ്സുകളുടെ മുഴുവന്‍ കണക്കുകളും 22ന് ലഭ്യമാകും. 22-ന് ചേരുന്ന യോഗത്തിന് ശേഷം പുതിയ ബാച്ച് അനുവദിക്കും. 23 നകം പ്ലസ് ടു പുതിയ ബാച്ചുകൾ സംബന്ധിച്ച് തീരുമാനമുണ്ടാകും. സീറ്റുകൾ പരമാവധി വർധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.