< Back
Kerala
ജീവനക്കാരിയോട് മോശമായി പെരുമാറി: കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജിന് സസ്‌പെൻഷൻ
Kerala

ജീവനക്കാരിയോട് മോശമായി പെരുമാറി: കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജിന് സസ്‌പെൻഷൻ

Web Desk
|
25 Dec 2024 9:40 PM IST

ജില്ല ജഡ്ജ് എം. സുഹൈബിനെതിരെ ഹൈക്കോടതി രജിസ്ട്രാറുടേതാണ് നടപടി

കോഴിക്കോട്: കോടതി ജീവനക്കാരിയോട് മോശമായി പെരുമാറിയെന്ന പരാതിക്ക് പിന്നാലെ കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജിനെ സസ്‌പെൻഡ് ചെയ്ത് ഉത്തരവ്.

ജില്ല ജഡ്ജ് എം. സുഹൈബിനെതിരെ ഹൈക്കോടതി രജിസ്ട്രാറാണ് നടപടി സ്വീകരിച്ചത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടേതായിരുന്നു സസ്‌പെൻഷൻ തീരുമാനം.

Similar Posts