< Back
Kerala

Kerala
മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തു; യുവതിയെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ചു
|15 Aug 2024 12:14 AM IST
സംഭവത്തിൽ ആൺ സുഹൃത്തിനെതിരെ പൊലീസ് കേസെടുത്തു
എറണാകുളം: മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തതിന് യുവതിയെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ചു. എറണകുളം തൃക്കാക്കരയിലാണ് സംഭവം. കോട്ടയം സ്വദേശിനിയായ 20കാരിയെയാണ് സുഹൃത്ത് ആക്രമിച്ചത്. സംഭവത്തിൽ കോട്ടയം സ്വദേശി അൻസലിനെതിരെ പൊലീസ് കേസെടുത്തു.