< Back
Kerala
കേരളാ കോണ്‍ഗ്രസിന്‍റെ ഐക്യത്തിനായി സ്ഥാനം ഒഴിയാൻ തയ്യാറെന്ന് മോൻസ് ജോസഫ്
Kerala

കേരളാ കോണ്‍ഗ്രസിന്‍റെ ഐക്യത്തിനായി സ്ഥാനം ഒഴിയാൻ തയ്യാറെന്ന് മോൻസ് ജോസഫ്

Web Desk
|
16 July 2021 11:31 AM IST

ഹൈപവർ കമ്മിറ്റി ചേർന്ന് പുനസംഘടനയിൽ തീരുമാനമെടുക്കുമെന്നും മോൻസ് ജോസഫ് വ്യക്തമാക്കി

കേരളാ കോണ്‍ഗ്രസിന്‍റെ ഐക്യത്തിനായി സ്ഥാനം ഒഴിയാൻ തയ്യാറെന്ന് മോൻസ് ജോസഫ്. പാർട്ടിക്ക് വേണ്ടി അക്ഷീണം പ്രയത്നിച്ചതിനാലാണ് ഉത്തരവാദിത്തങ്ങള്‍ ഏൽപ്പിച്ചത്. ഹൈപവർ കമ്മിറ്റി ചേർന്ന് പുനസംഘടനയിൽ തീരുമാനമെടുക്കുമെന്നും മോൻസ് ജോസഫ് വ്യക്തമാക്കി.

Similar Posts