< Back
Kerala
മാസം തോറും വൈദ്യുതി ചാർജ് കൂടും; കേരള വൈദ്യുതി റഗുലേറ്ററി കമ്മീഷൻ നിയമത്തിൽ ഭേദഗതി വരുത്തി
Kerala

മാസം തോറും വൈദ്യുതി ചാർജ് കൂടും; കേരള വൈദ്യുതി റഗുലേറ്ററി കമ്മീഷൻ നിയമത്തിൽ ഭേദഗതി വരുത്തി

Web Desk
|
29 May 2023 10:56 PM IST

ഇന്ധന സർ ചാർജായി യൂണിറ്റിന് 10 പൈസ വരെ കെ.എസ്.ഇ.ബിക്ക് കൂട്ടാം. ഇതിന് വൈദ്യുത റഗുലേറ്ററി കമ്മീഷന്റെ അനുമതി വേണ്ട

തിരുവനന്തപുരം: കേരള വൈദ്യുതി റഗുലേറ്ററി കമ്മീഷൻ നിയമത്തിൽ ഭേദഗതി വരുത്തി. ഇതുപ്രകാരം മാസം തോറും വൈദ്യുതി ചാർജ് കൂടും. ഇന്ധന സർ ചാർജായി യൂണിറ്റിന് 10 പൈസ വരെ കെ.എസ്.ഇ.ബിക്ക് കൂട്ടാം. ഇതിന് വൈദ്യുത റഗുലേറ്ററി കമ്മീഷന്റെ അനുമതി വേണ്ട. ഒരു സർ ചാർജ് ഈടാക്കേണ്ട കാലാവധി ആറ് മാസമാണ്. 10 പൈസക്ക് മുകളിൽ സർചാർജ് ഈടാക്കണമെങ്കിൽ വൈദ്യുത റഗുലേറ്ററി കമ്മീഷന്റെ അനുമതി വേണം.

Similar Posts