< Back
Kerala
Mother and daughter found dead in Thrissur
Kerala

തൃശൂരിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി

Web Desk
|
5 Jan 2025 6:39 PM IST

ആളൂർ സ്വദേശി സുജി (32), നക്ഷത്ര എന്നിവരാണ് മരിച്ചത്.

തൃശൂർ: ആളൂരിൽ അമ്മയെയും ഒമ്പത് വയസ്സുള്ള മകളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആളൂർ സ്വദേശി സുജി (32), നക്ഷത്ര എന്നിവരാണ് മരിച്ചത്.

സുജി ലോട്ടറി കടയിലെ ജീവനക്കാരിയാണ്. വാടക ഫ്‌ളാറ്റിലാണ് തൂങ്ങിമരിച്ചത്. പൊലീസ് എത്തി ഇൻക്വസ്റ്റ് നടത്തി.

Related Tags :
Similar Posts