< Back
Kerala
നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് അമ്മയും മകളും മരിച്ചു
Kerala

നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് അമ്മയും മകളും മരിച്ചു

Web Desk
|
24 April 2022 10:03 AM IST

ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര വാല്യക്കോടുണ്ടായ വാഹനാപകടത്തിൽ രണ്ടുപേര്‍ മരിച്ചു. പേരാമ്പ്ര സ്വദേശികളായ ശ്രീജ, മകൾ അഞ്ജലി എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാർ നിർത്തിയിട്ട ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

Similar Posts