< Back
Kerala
മാർക്കോ പോലുള്ള സിനിമകൾ വിദ്യാർഥികളെ വഴിതെറ്റിക്കുന്നു; റാഗിങ്ങിൽ സിനിമകളെ പഴിചാരി എസ്എഫ്ഐ
Kerala

'മാർക്കോ പോലുള്ള സിനിമകൾ വിദ്യാർഥികളെ വഴിതെറ്റിക്കുന്നു'; റാഗിങ്ങിൽ സിനിമകളെ പഴിചാരി എസ്എഫ്ഐ

Web Desk
|
21 Feb 2025 10:08 PM IST

കോട്ടയത്തെ റാഗിങ്ങുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു മറുപടി

തിരുവനന്തപുരം: റാഗിങ്ങിൽ സിനിമകളെ പഴിചാരി എസ്എഫ്ഐ.മാർക്കോ പോലുള്ള ഭീകര സിനിമകൾ വിദ്യാർഥികളെ വഴിതെറ്റിക്കുന്നെന്ന് എഫ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു. കോട്ടയത്തെ റാഗിങ്ങുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു മറുപടി.

ഇതൊരു സാമൂഹിക വിപത്താണെന്നും വിദ്യാർഥികളെ ബോധവത്കരിക്കാനും ഇതിനെ ചെറുക്കാൻ എല്ലാ വിദ്യാർഥി സംഘടനകളും ഒന്നിച്ച് നിൽക്കണമെന്നും സാനു പറഞ്ഞു.

WATCH VIDEO HERE :


Similar Posts