< Back
Kerala
പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി; എം.ആർ അജിത് കുമാർ എക്സൈസ് കമ്മീഷണർ
Kerala

പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി; എം.ആർ അജിത് കുമാർ എക്സൈസ് കമ്മീഷണർ

Web Desk
|
9 May 2025 2:52 PM IST

മനോജ് എബ്രഹാമിനെ വിജിലൻസ് ഡയറക്ടറായി നിയമിച്ചു

പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. എം.ആർ അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ ആയി നിയമിച്ചു. മനോജ് എബ്രഹാമിനെ വിജിലൻസ് ഡയറക്ടറായി നിയമിച്ചു. നിലവിൽ വിജിലൻസ് ഡയറക്ടറായ യോഗേഷ് ഗുപ്ത ഫയർഫോഴ്സ് മേധാവിയായി മാറ്റി. മഹിപാൽ യാദവിനെ ക്രൈംബ്രാഞ്ച് എഡിജിപിയായി നിയമിച്ചു.

Similar Posts