< Back
Kerala

Kerala
സംഗീതജ്ഞനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു
|16 Jan 2022 11:03 PM IST
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹം ഹരിവരാസനം പുരസ്‌കാരം സ്വീകരിച്ചത്. തുടർന്ന് വീട്ടിലെത്തിയപ്പോൾ കോവിഡ് പോസിറ്റീവാകുകയായിരുന്നു
സംഗീതജ്ഞനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ്(70) അന്തരിച്ചു. ഈ വർഷത്തെ ഹരിവരാസനം അവാർഡ് ജേതാവാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹം പുരസ്‌കാരം സ്വീകരിച്ചത്. തുടർന്ന് വീട്ടിലെത്തിയപ്പോൾ കോവിഡ് പോസിറ്റീവാകുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്നാണ് മരണപ്പെട്ടത്. മലയാളത്തിലും തമിഴിലുമായി 1500 ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്.
Musician and lyricist Alleppey Ranganath (70) has passed away.