< Back
Kerala
മൂവാറ്റുപുഴയിൽ മധ്യവയസ്‌കനെ മരിച്ചനിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം
Kerala

മൂവാറ്റുപുഴയിൽ മധ്യവയസ്‌കനെ മരിച്ചനിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

Web Desk
|
11 Jan 2023 11:31 AM IST

പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

കൊച്ചി: മൂവാറ്റുപുഴയിൽ മധ്യവയസ്‌കനെ മരിച്ചനിലയിൽ കണ്ടെത്തി. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. വെള്ളൂർക്കുന്ന അമ്പലം റോഡിലെ കടത്തിണ്ണിയലാണ് മൃതദേഹം കണ്ടെത്തിയത്. മുഖത്ത് പരിക്കേറ്റ നിലയിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Related Tags :
Similar Posts