< Back
Kerala
വ്യാജ ലൈസൻസ് നൽകിയ കേസിൽ നടപടി നേരിട്ട എംവിഐ ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു
Kerala

വ്യാജ ലൈസൻസ് നൽകിയ കേസിൽ നടപടി നേരിട്ട എംവിഐ ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു

Web Desk
|
12 March 2026 9:49 AM IST

വെറും 23 ദിവസത്തെ സസ്പെൻഷന് ശേഷമാണ് തിരികെ എടുത്തത്

മലപ്പുറം: മലപ്പുറത്ത് വ്യാജ ലൈസൻസ് നൽകിയ കേസിൽ നടപടി നേരിട്ട എംവിഐ ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു. വെറും 23 ദിവസത്തെ സസ്പെൻഷന് ശേഷമാണ് തിരികെ എടുത്തത്. കർണാടകയിൽ നിന്നുള്ള ലൈസൻസിൽ പേരും അഡ്രസ്സും ഫോട്ടോയും മാറ്റി വ്യാജ ലൈസൻസ് നിർമിച്ചു നൽകി എന്ന ഗുരുതര ക്രമക്കേടായിരുന്നു കണ്ടെത്തിയിരുന്നത്.

Updating....


Similar Posts