< Back
Kerala
ചേലക്കരയിൽ എൻ. കെ സുധീറിന്റെ മത്സരം വ്യക്തിപരമായ തീരുമാനം; രമ്യ ഹരിദാസ്
Kerala

ചേലക്കരയിൽ എൻ. കെ സുധീറിന്റെ മത്സരം വ്യക്തിപരമായ തീരുമാനം; രമ്യ ഹരിദാസ്

Web Desk
|
21 Oct 2024 10:31 AM IST

താൻ പാർട്ടിയെ അനുസരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും രമ്യ ‌ പറഞ്ഞു

തൃശൂർ: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ ഡിഎംകെ സ്ഥാനാർഥി എൻ. കെ സുധീറിന്റെ മത്സരം വ്യക്തിപരമായ തീരുമാനമാണെന്ന് യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. താൻ പാർട്ടിയെ അനുസരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും രമ്യ ‌പറഞ്ഞു.

'പാർട്ടി നമ്മളിൽ ഉത്തരവാദിത്തം ഏൽപ്പിക്കുമ്പോൾ വിജയ സാധ്യത ഉണ്ടോ എന്ന് നോക്കുന്നതല്ല ഒരു പാർട്ടി പ്രവർത്തകയുടെ ആദ്യത്തെ പരി​ഗണന' എന്നും രമ്യ ഹരിദാസ് കൂട്ടിച്ചേർത്തു.

Similar Posts