< Back
Kerala
കണ്ണൂർ താഴെചൊവ്വയിൽ നഫീസത്ത് മിസ്രിയ നിര്യാതയായി
Kerala

കണ്ണൂർ താഴെചൊവ്വയിൽ നഫീസത്ത് മിസ്രിയ നിര്യാതയായി

Web Desk
|
15 July 2025 8:43 AM IST

മീഡിയവൺ ടിവി പ്രിൻസിപ്പൽ കറസ്പോണ്ടൻ്റ് മുഹ്സിനയുടെ മാതാവാണ്

കണ്ണൂർ: കണ്ണൂർ താഴെചൊവ്വ മുബാറക്ക് മൻസിലിൽ ബേക്കോടൻ അസ്സുവിൻ്റെ ഭാര്യ നഫീസത്ത് മിസ്രിയ (71) നിര്യാതയായി. മക്കൾ: മുഹമ്മദ് ഇഖ്ബാൽ (ഖത്തർ), മുഹമ്മദ് അനസ് (ഖത്തർ), മുഹമ്മദ് സലീം (സർ സയ്യിദ് കോളജ് അധ്യപകൻ), മുഹമ്മദ് ഷഹീർ (മയ്യിൽ ഗവ. സ്കൂൾ അധ്യാപകൻ), ഫൗസിയ ഷംസ് (ആരാമം മാഗസിൻ സീനിയർ സബ് എഡിറ്റർ), ഉമൈറ, ഷാഹിന, മുഹ്സിന (മീഡിയവൺ ടിവി പ്രിൻസിപ്പൽ കറസ്പോണ്ടൻ്റ്)

മരുമക്കൾ: സൈനുൽ ആബിദീൻ (റിട്ട. ഗവൺമെൻ്റ് ഉദ്യോസ്ഥൻ‌)‌, അബ്ദുൽ ഖാദർ (ഖത്തർ), മുഹമ്മദ് അലി വാരം (അധ്യാപകൻ), മുഹമ്മദ് തുഫൈൽ (മാധ്യമപ്രവർത്തകൻ), സൗദത്ത്, റാഹിന (അധ്യാപിക), മുഹ്സിന മൂസ (അധ്യാപിക).

Similar Posts