< Back
Kerala
NEET 2023: Over 20 Lakh Students To Appear For Exam Today
Kerala

നീറ്റ് പരീക്ഷ ഇന്ന്: സംസ്ഥാനത്ത് പരീക്ഷയെഴുതാൻ 1.28 ലക്ഷം വിദ്യാർഥികൾ

Web Desk
|
7 May 2023 9:53 PM IST

499 നഗരങ്ങളിലായി ഇരുപത്തിയൊന്ന് ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതുന്നുണ്ട്

കൊച്ചി: മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ആരംഭിച്ചു. രാജ്യത്തെ 499 നഗരങ്ങളിലായി ഇരുപത്തിയൊന്ന് ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതുന്നുണ്ട്.

ഉച്ചയ്ക്ക് രണ്ടുമുതൽ 5.20 വരെയാണ് പരീക്ഷ. സംസ്ഥാനത്ത് 1.28 ലക്ഷം വിദ്യാർഥികളാണ് നീറ്റ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Related Tags :
Similar Posts