< Back
Kerala
നേമവും കൊച്ചുവേളിയും ഇനി തിരുവനന്തപുരം സൗത്തും നോർത്തും; വിജ്ഞാപനം ഇറങ്ങി
Kerala

നേമവും കൊച്ചുവേളിയും ഇനി തിരുവനന്തപുരം സൗത്തും നോർത്തും; വിജ്ഞാപനം ഇറങ്ങി

Web Desk
|
6 Sept 2024 5:07 PM IST

റെയിൽവേ ബോർഡിന്റെ ഉത്തരവ് കൂടി വന്നാൽ ഔദ്യോഗികമായി പേര് മാറ്റം നിലവിൽ വരും

തിരുവനന്തപുരം: നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റി വിജ്ഞാപനം ഇറങ്ങി. നേമത്തിന്റ പേര് തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി തിരുവനന്തപുരം നോർത്ത് എന്നാകും.

റെയിൽവേ ബോർഡിന്റെ ഉത്തരവ് കൂടി വന്നാൽ ഔദ്യോഗികമായി പേര് മാറ്റം നിലവിൽ വരും. പേര് മാറ്റണമെന്ന സംസ്ഥാന സർക്കാറിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചിരുന്നു. വിജ്ഞാപനം പുറത്തിറങ്ങിയതിനാൽ ഉത്തരവ് ഉടൻ പുറപ്പെടുവിപ്പിക്കും.

Similar Posts