< Back
Kerala

Kerala
പുതുവത്സരാഘോഷം; രണ്ടരകിലോ എംഡിഎംഎ പിടികൂടി
|26 Dec 2021 9:58 AM IST
ആലുവ റെയിൽവേ സ്റ്റേഷന് മുന്നിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്
പുതുവത്സരാഘോഷത്തിന് വിൽപ്പന നടത്താനെത്തിച്ച രണ്ടരകിലോ എംഡിഎംഎ ആലുവയിൽ പിടികൂടി. ആലുവ റെയിൽവേ സ്റ്റേഷന് മുന്നിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. സംഭവത്തിൽ കൊടുങ്ങല്ലൂർ സ്വദേശികളായ രണ്ട് പേരെ പിടികൂടി.
New Year celebration; Two and a half MDMAs seized