< Back
Kerala
കോവിഡ്; ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലും രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു
Kerala

കോവിഡ്; ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലും രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു

Jaisy
|
18 April 2021 7:52 AM IST

ലക്ഷദ്വീപിലേക്കുള്ള എല്ലാ വിനോദ സഞ്ചാര പാക്കേജുകളും നിർത്തിവെച്ചു

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ലക്ഷദ്വീപിലും കൂടുതൽ നിയന്ത്രണങ്ങൾ. എല്ലാ ദ്വീപുകളിലും രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. ലക്ഷദ്വീപിലേക്കുള്ള എല്ലാ വിനോദ സഞ്ചാര പാക്കേജുകളും നിർത്തിവെച്ചു. യാത്രാ നിയന്ത്രണം വന്നതോടെ രോഗികളടക്കമുള്ള നിരവധി പേർ കൊച്ചിയിൽ കുടുങ്ങി.

Similar Posts