< Back
Kerala
chunkathara punchyat
Kerala

ചുങ്കത്തറ പഞ്ചായത്തിൽ എൽഡിഎഫ് അംഗത്തെ കൂട്ടുപിടിച്ച് അവിശ്വാസ നീക്കവുമായി യുഡിഎഫ്

Web Desk
|
25 Feb 2025 9:45 AM IST

ടിഎംസി നിലമ്പൂർ മണ്ഡലം കൺവീനർ സുധീർ പുന്നപ്പാലയുടെ ഭാര്യയാണ് നുസൈബ സുധീർ

മലപ്പുറം: മലപ്പുറം ചുങ്കത്തറ പഞ്ചായത്തിൽ എൽഡിഎഫ് അംഗത്തെ കൂട്ടുപിടിച്ച് അവിശ്വാസ നീക്കവുമായി യുഡിഎഫ്. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നുസൈബ സുധീർ അവിശ്വാസത്തെ പിന്തുണച്ചേക്കും. ടിഎംസി നിലമ്പൂർ മണ്ഡലം കൺവീനർ സുധീർ പുന്നപ്പാലയുടെ ഭാര്യയാണ് നുസൈബ സുധീർ . ഇരുകക്ഷികൾക്കും പത്ത് അംഗങ്ങൾ വീതമുള്ള പഞ്ചായത്തിൽ പി.വി അൻവറിന്‍റെ പിന്തുണയോടെയാണ് യുഡിഎഫിന്‍റെ അവിശ്വാസ നീക്കം.

Updating....



Similar Posts