< Back
Kerala

Kerala
വടക്കന്‍ പറവൂര്‍ സഹകരണ ബാങ്കില്‍ തിരിമറി; രണ്ട് കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോര്‍ട്ട്
|18 Sept 2022 7:47 AM IST
സഹകരണ വകുപ്പ് ഓഡിറ്റര്‍ ജില്ലാ ജോയിന്‍റ് രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.
എണാകുളം വടക്കൻ പറവൂർ സഹകരണ ബാങ്കില്‍ രണ്ട് കോടിയിലധികം രൂപയുടെ തിരിമറി നടന്നതായി പ്രത്യേക ഓഡിറ്റ് റിപ്പോര്‍ട്ട്. സഹകരണ വകുപ്പ് ഓഡിറ്റര്‍ ജില്ലാ ജോയിന്‍റ് രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. 2020-21 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് രണ്ടരക്കോടി യുടെ ക്രമക്കേട് കണ്ടെത്തിയത്. തിരിമറി നടന്നിട്ടില്ലെന്നും റീ ഓഡിറ്റിങ് നടത്തണമെന്നും ആവശ്യപ്പെട്ട് സഹകരണ ഓഡിറ്റ് ഡയറക്ടര്‍ക്ക് പരാതി കൊടുത്തിരിക്കുകയാണ് ബാങ്ക് അധികൃത