< Back
Kerala
ആചാരത്തിന് കോട്ടമില്ലെങ്കിൽ നല്ലത്; ‌‌അയ്യപ്പ സംഗമത്തിൽ നിലപാട് വ്യക്തമാക്കി NSS
Kerala

'ആചാരത്തിന് കോട്ടമില്ലെങ്കിൽ നല്ലത്'; ‌‌അയ്യപ്പ സംഗമത്തിൽ നിലപാട് വ്യക്തമാക്കി NSS

Web Desk
|
30 Aug 2025 4:22 PM IST

സമിതി നേതൃത്വം രാഷ്ട്രീയ മുക്തമാകണമെന്നും എൻഎസ്എസ് ആവശ്യപ്പെട്ടു

കോട്ടയം: അയ്യപ്പ സംഗമത്തിൽ നിലപാട് വ്യക്തമാക്കി എൻഎസ്എസ്. ആചാരത്തിനു കോട്ടമില്ലെങ്കിൽ നല്ലതെന്ന് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. സമിതി നേതൃത്വം രാഷ്ട്രീയ മുക്തമാകണമെന്നും അയ്യപ്പ ഭക്തരെയും ഉൾപ്പെടുത്തണമെന്നും എൻഎസ്എസ് ആവശ്യപ്പെട്ടു. എൻഎസ്എസിന്റെ വൈസ് പ്രസിഡന്റ് അടക്കമുള്ളവർ അയ്യപ്പ സംഗമത്തിന്റെ സമിതി യോഗങ്ങളിൽ പങ്കെടുത്തിരുന്നു. ഈ കാര്യത്തിൽ എൻഎസ്എസിന്റെ നിലപ്പടിനെ വിമർശിച്ചും അല്ലാതെയും അഭിപ്രായങ്ങൾ ഉയർന്നുവന്ന പശ്ചാത്തലത്തിലാണ് ഒരു വിശദീകരണ കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്.

Similar Posts