< Back
Kerala
എൻ.എസ്.എസ് മുൻ പ്രസിഡന്റ് പി.എൻ നരേന്ദ്ര നാഥൻ നായർ അന്തരിച്ചു
Kerala

എൻ.എസ്.എസ് മുൻ പ്രസിഡന്റ് പി.എൻ നരേന്ദ്ര നാഥൻ നായർ അന്തരിച്ചു

Web Desk
|
19 July 2022 10:14 AM IST

2012 മുതൽ നാല് തവണ എൻഎസ്എസ് പ്രസിഡൻറായിരുന്നു

എൻ.എസ്.എസ് മുൻ പ്രസിഡന്റും പത്തനംതിട്ട കോന്നി സ്വദേശിയായുമായ പി.എൻ നരേന്ദ്ര നാഥൻ നായർ (90) അന്തരിച്ചു. ചെങ്ങന്നൂർ കല്ലിശ്ശേരിയിലെ ആശുപത്രിയിലാണ് അന്ത്യം. ഒരുമാസം മുമ്പാണ് ഇദ്ദേഹം സ്ഥാനം ഒഴിഞ്ഞത്. 2012 മുതൽ നാല് തവണ എൻഎസ്എസ് പ്രസിഡൻറായിരുന്നു.



Similar Posts