< Back
Kerala

Kerala
വയോധിക വെള്ളക്കെട്ടിൽ വീണുമരിച്ചു
|17 Nov 2021 10:08 AM IST
വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് അയൽവാസിയുടെ വീടിന്റെ മുകളിലായിരുന്നു ഇവർ താമസിച്ചിരുന്നത്
ആലപ്പുഴ നീരേറ്റുപുറത്ത് വയോധിക വെള്ളക്കെട്ടിൽ വീണ് മരിച്ചു. നീരേറ്റുപുറം സ്വദേശിനി അന്ന (75) ആണ് മരിച്ചത്. വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് അയൽവാസിയുടെ വീടിന്റെ മുകളിലായിരുന്നു അന്നയും കുടുംബവും താമസിച്ചിരുന്നത്.