< Back
Kerala

Kerala
പരിസ്ഥിതി ദിനത്തിൽ മരം നട്ടതിന് കെഎസ്‌യു നേതാവിന് എസ്എഫ്‌ഐ നേതാവിന്റെ ഭീഷണി
|5 Jun 2025 6:08 PM IST
കുന്നംകുളം പഴഞ്ഞി എം ഡി കോളെജിലെ വിദ്യാർഥിയായ റാഫി ഡേവിസിനെയാണ് കോളെജ് യൂണിയൻ ചെയർമാൻ അഭിജിത് ഭീഷണിപ്പെടുത്തിയത്.
തൃശ്ശൂർ: പരിസ്ഥിതി ദിനത്തിൽ മരം നട്ടതിന് കെഎസ്‌യു നേതാവിന് എസ്എഫ്‌ഐ നേതാവിന്റെ ഭീഷണി. കുന്നംകുളം പഴഞ്ഞി എം ഡി കോളെജിലെ വിദ്യാർഥിയായ റാഫി ഡേവിസിനെയാണ് കോളെജ് യൂണിയൻ ചെയർമാൻ അഭിജിത് ഭീഷണിപ്പെടുത്തിയത്.
ഫോണിലൂടെ അസഭ്യം പറഞ്ഞുവെന്നാണ് പരാതി. പ്രിൻസിപ്പലിന്റെ അനുമതിയോടെയാണ് മരം നട്ടത്. പൊലീസിൽ പരാതി നൽകാനാണ് കെഎസ്‌യു തീരുമാനം.
watch video: