< Back
Kerala
കോഴിക്കോട് ഓണം വാരാഘോഷം; മീഡിയവണിന് രണ്ടുപുരസ്‌കാരം
Kerala

കോഴിക്കോട് ഓണം വാരാഘോഷം; മീഡിയവണിന് രണ്ടുപുരസ്‌കാരം

Web Desk
|
14 Sept 2022 6:56 PM IST

മികച്ച റിപ്പോർട്ടർ- ഷിദ ജഗത്, മികച്ച കാമറ പേഴ്‌സണ്‍-മനേഷ് പി

കോഴിക്കോട്: ഓണം വാരാഘോഷത്തോടനുബന്ധിച്ചുള്ള വിനോദസഞ്ചാര വകുപ്പിന്റെ പുരസ്‌കാരം മീഡിയവണിന്. മികച്ച ദൃശ്യമാധ്യമ റിപ്പോർട്ടർക്കുള്ള പുരസ്‌കാരം മീഡിയവൺ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് ഷിദ ജഗതിന് ലഭിച്ചു. മികച്ച കാമറ പേഴ്‌സനുള്ള പുരസ്‌കാരം സീനിയർ ക്യാമറ പേഴ്‌സൺ മനേഷ് പിയ്ക്കും ലഭിച്ചു.

Related Tags :
Similar Posts