< Back
Kerala

Kerala
കൊല്ലത്ത് കുന്നിടിഞ്ഞ് വീണ് അപകടത്തിൽപ്പെട്ട ഒരാൾ മരിച്ചു, നാലു തൊഴിലാളികളെ രക്ഷപ്പെടുത്തി
|18 Dec 2021 1:53 PM IST
വീട് വയ്ക്കുന്നതിന് ജെസിബി കൊണ്ട് പുരയിടം ലെവൽ ആക്കുന്നതിന് ഇടയിലായിരുന്നു അപകടം
കൊല്ലം കണ്ണനല്ലൂരിൽ കുന്നിടിഞ്ഞ് വീണ് അപകടത്തിൽപ്പെട്ട അഞ്ചു തൊഴിലാളികളിൽ ഒരാൾ മരിച്ചു, നാല് പേരെ രക്ഷപെടുത്തി. ചേരിക്കോണം സ്വദേശി പ്രദീപാണ് മരിച്ചത്. വീട് വയ്ക്കുന്നതിന് ജെസിബി കൊണ്ട് പുരയിടം ലെവൽ ആക്കുന്നതിന് ഇടയിലായിരുന്നു അപകടം.
One killed, four injured in Kollam landslide