< Back
Kerala

Kerala
തൃശ്ശൂരിൽ ഓട്ടോയ്ക്ക് തീപിടിച്ച് ഒരാൾ മരിച്ചു
|16 Dec 2023 3:25 PM IST
സി.എൻ.ജി ഓട്ടോയ്ക്കാണ് തീപിടിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
തൃശ്ശൂര്‍: തൃശ്ശൂർ ഗാന്ധിനഗറിൽ ഓട്ടോറിക്ഷക്ക് തീപിടിച്ച് ഒരാൾ മരിച്ചു. സി.എൻ.ജി ഓട്ടോയ്ക്കാണ് തീപിടിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഓട്ടോയിൽ നിന്ന് തീ പടരുന്നത് കണ്ട സമീപവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. നിർത്തിയിട്ട ഓട്ടോയിൽ നിന്ന് പെട്ടെന്ന് തീ പടരുകയാണെന്നാണ് നാട്ടുകാര്‍ പറഞ്ഞു.
Updating....