< Back
Kerala
തിരുവനന്തപുരം ആറ്റിങ്ങലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
Kerala

തിരുവനന്തപുരം ആറ്റിങ്ങലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

Web Desk
|
3 March 2025 9:57 PM IST

ചിറക്കര സ്വദേശി ഉദയനാണ് മരിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ചിറക്കര സ്വദേശി ഉദയനാണ് മരിച്ചത്.

ദേശീയപാത ആറ്റിങ്ങൽ പൂവമ്പാറ പാലത്തിനു സമീപമാണ് അപകടമുണ്ടായത്. ഉദയന്റെ ഭാര്യ പരിക്കേറ്റ് ചികിത്സയിലാണ്. വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അപകടമുണ്ടായത്.

Similar Posts