< Back
Kerala
മൂന്നാറിൽ  കാർ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു
Kerala

മൂന്നാറിൽ കാർ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു

Web Desk
|
26 Jan 2022 8:07 PM IST

പരിക്കേറ്റ മൂന്നുപേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മൂന്നാറിൽ വിനോദസഞ്ചാരികളുടെ കാർ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. ഗുരുവായൂർ സ്വദേശി വിനോദ് ആണ് മരിച്ചത്. വൈകിട്ട് 6:15 ഓടെയാണ് അപകടം. നിയന്ത്രണം വിട്ട കാർ 150 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ മൂന്നുപേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Similar Posts