< Back
Kerala
Kerala
എറണാകുളം അങ്കമാലിയിൽ ഒരാളെ വെടിവച്ചുക്കൊന്നു
|16 March 2026 8:10 PM IST
മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
കൊച്ചി: എറണാകുളം അങ്കമാലി മഞ്ഞപ്രയിൽ ഒരാളെ വെടിവച്ചുക്കൊന്നു. മഞ്ഞപ്ര സ്വദേശി ജോസ് ആണ് വെടിയേറ്റ് മരിച്ചത്. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മഞ്ഞപ്ര സ്വദേശി പോളിയാണ് വെടിവച്ച് കൊലപ്പെടുത്തിയത്. പോളിയുടെ അച്ഛനെ കൊലപ്പെടുത്തിയത് മരിച്ച ജോസായിരുന്നു.