< Back
Kerala
പാലക്കാട് വാഹനാപകടം; ഒരാള്‍ മരിച്ചു
Kerala

പാലക്കാട് വാഹനാപകടം; ഒരാള്‍ മരിച്ചു

Web Desk
|
25 Dec 2021 8:29 AM IST

പാലക്കാട് ദേശീയ പാതയിലാണ് അപകടം

പാലക്കാട് ദേശീയപാതയില്‍ കാര്‍ ലോറിയ്ക്ക് പിന്നിലിടിച്ച് ഒരാള്‍ മരിച്ചു. ട്രിച്ചി സ്വദേശി തമിഴരസി ( 52 ) ആണ് മരിച്ചത്.

ആറുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്.

Related Tags :
Similar Posts