< Back
Kerala

Kerala
പാലക്കാട് വാഹനാപകടം
|15 Oct 2022 11:39 PM IST
അഞ്ച് പേർക്ക് ഗുരുതര പരിക്ക്
പാലക്കാട്: മണ്ണാർക്കാട് കാറുകള്‍ കൂട്ടി ഇടിച്ച് അഞ്ച് പേർക്ക് ഗുരുതര പരിക്ക്. പരിക്കേറ്റവരെ വട്ടയമ്പലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

|പാലക്കാട്: മണ്ണാർക്കാട് കാറുകള്‍ കൂട്ടി ഇടിച്ച് അഞ്ച് പേർക്ക് ഗുരുതര പരിക്ക്. പരിക്കേറ്റവരെ വട്ടയമ്പലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.