< Back
Kerala
പാലക്കാട് വൻ കുഴൽപ്പണ വേട്ട
Kerala

പാലക്കാട് വൻ കുഴൽപ്പണ വേട്ട

Web Desk
|
29 Oct 2021 3:16 PM IST

ആർ.പി. എഫ്. ക്രൈം ഇന്റലിജൻസ് ആണ് പണം പിടികൂടിയത്

പാലക്കാട് വൻ കുഴൽപ്പണ വേട്ട. ട്രെയിനിൽ കടത്തുകയായിരുന്ന ഒന്നരക്കോടിയിലേറെ രൂപ പിടികൂടി. ഹൈദരാബാദ് സ്വദേശികളായ രണ്ടു പേർ പിടിയിൽ സംഭവത്തിൽ പിടിയിലായി.

ശബരി എക്‌സ്പ്രസിൽ കടത്താൻ ശ്രമിച്ചത് ഒരു കോടി 64 ലക്ഷത്തി അമ്പതിനായിരം രൂപയാണ്. ആർ.പി. എഫ്. ക്രൈം ഇന്റലിജൻസ് ആണ് പണം പിടികൂടിയത്.

Related Tags :
Similar Posts