< Back
Kerala

Kerala
പാലക്കാട്ട് കാട്ടാന ആക്രമണം; കർഷകന് ഗുരുതര പരിക്ക്
|21 Sept 2022 8:18 AM IST
തിരുവിഴാംകുന്ന് അമ്പലപ്പാറ സ്വദേശി സിദ്ദിഖിനാണ് പരിക്കേറ്റത്
പാലക്കാട്: പാലക്കാട്ട് കാട്ടാനയുടെ ആക്രമണത്തിൽ കർഷകന് ഗുരുതരമായി പരിക്കേറ്റു. തിരുവിഴാംകുന്ന് അമ്പലപ്പാറ സ്വദേശി സിദ്ദിഖിനാണ് പരിക്കേറ്റത്. തോട്ടത്തിൽ നിന്ന് വീട്ടിലേക്കുള്ള യാത്രക്കിടെ ആയിരുന്നു അപകടം.