< Back
Kerala

Kerala
പാലക്കാട് പറമ്പിക്കുളം പൊലീസ് സ്റ്റേഷനിൽ പരിഭ്രാന്തി പരത്തി കാട്ടാനകൾ: സ്റ്റേഷനിലെ ഗ്രില്ല് തകർത്തു
|30 Dec 2021 12:15 PM IST
കഴിഞ്ഞ ദിവസം രാത്രി സ്റ്റേഷനിൽ എത്തിയ കാട്ടാനകൾ മുൻവശത്തെ ഗ്രില്ല് തകർക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ല.
പാലക്കാട് പറമ്പിക്കുളം പോലീസ് സ്റ്റേഷനിൽ പരിഭ്രാന്തി പരത്തി കാട്ടാനകൾ. കഴിഞ്ഞ ദിവസം രാത്രി സ്റ്റേഷനിൽ എത്തിയ കാട്ടാനകൾ മുൻവശത്തെ ഗ്രില്ല് തകർക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ല. പറമ്പിക്കുളം വന്യജീവി സങ്കേതത്തിന് അകത്താണ് പൊലീസ് സ്റ്റേഷനുള്ളത്. പൊലീസ് ഉദ്യോഗസ്ഥരാണ് ദൃശ്യങ്ങൾ പകർത്തിയത്.
More to Watch....