< Back
Kerala

Kerala
പന്ന്യൻ രവീന്ദ്രൻ സിപിഐ ദേശീയ കൗൺസിലിൽ നിന്ന് ഒഴിയുന്നു
|18 Oct 2022 9:36 AM IST
പുതുമുഖങ്ങൾക്ക് അവസരം നൽകുന്നതിനാണ് ദേശീയ കൗൺസിലിൽ നിന്ന് ഒഴിയുന്നതെന്ന് അദ്ദേഹം പാർട്ടിയെ അറിയിച്ചു
തിരുവനന്തപുരം: കൺട്രോൾ കമ്മീഷൻ ചെയർമാൻ സ്ഥാനം ഒഴിഞ്ഞ പന്ന്യൻ രവീന്ദ്രൻ സിപിഐ ദേശീയ കൗൺസിലിൽ നിന്ന് ഒഴിയുന്നു. പുതുമുഖങ്ങൾക്ക് അവസരം നൽകുന്നതിനാണ് ദേശീയ കൗൺസിലിൽ നിന്ന് താൻ ഒഴിയുന്നതെന്ന് പന്ന്യൻ രവീന്ദ്രൻ പാർട്ടിയെ അറിയിച്ചു. പ്രായപരിധി സംബന്ധിച്ച തർക്കമുള്ളതും സ്വയം ഒഴിയാൻ കാരണമെന്നാണ് സൂചന. ഉച്ചയോടുകൂടി അന്തിമ തീരുമാനമുണ്ടാകും.
updating