< Back
Kerala
municipal watchman,  police , accuesed
Kerala

കോഴിക്കോട് പന്തീരങ്കാവിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Web Desk
|
7 Nov 2024 12:21 AM IST

പന്തീരാങ്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: പന്തീരങ്കാവ് പയ്യടിമേത്തലിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. അസ്‌മാബീ ആണ് വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പന്തീരാങ്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു.

Similar Posts