< Back
Kerala
കണ്ണൂരിൽ ഒരു കോടിയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ
Kerala

കണ്ണൂരിൽ ഒരു കോടിയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ

Web Desk
|
20 March 2022 7:49 PM IST

അസിസ്റ്റന്റ് കമ്മീഷണർ ടി.എം.മുഹമ്മദ് ഫായിസിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടന്നത്

കണ്ണൂർ വിമാനത്താവളത്തിൽ ഒരു കോടിയുടെ സ്വർണവുമായി യാത്രക്കാരൻ കസ്റ്റംസ് പിടിയിൽ. കാസർകോട് സ്വദേശി നവാസാണ് 1.02 കോടി രൂപ വിമതിക്കുന്ന 2034 ഗ്രാം സ്വർണവുമായി പിടിയിലായത്. അസിസ്റ്റന്റ് കമ്മീഷണർ ടി.എം.മുഹമ്മദ് ഫായിസിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടന്നത്.

Passenger arrested with Rs 1 crore gold at Kannur airport

Similar Posts